Ticker

6/recent/ticker-posts

അമീബീക് മസ്തിഷ്ക ജ്വരം ചികിത്സയിലായിരുന്ന 1 ആൾ കൂടി മരണപ്പെട്ടു മസ്തിഷ്ക ജ്വരം മൂലം മരിക്കുന്നവരുടെ എണ്ണം 5 ആയി

കോഴിക്കോട്: അമീബീക് മസ്തിഷ്ക ജ്വരം ചികിത്സയിലായിരുന്ന 1 ആൾ കൂടി മരണപ്പെട്ടു. വണ്ടൂർ സ്വദേശി ശോഭനയാണ് (56) മരിച്ചത്.  ഈ മാസം നാലിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം മൂലം മരിക്കുന്നവരുടെ എണ്ണം 5 ആയി.

നിലവിൽ 10 പേരാണ് അസുഖം സ്ഥിരീകരിച്ചതിനെത്തുടർന്ന് ചികിത്സയിൽ ഉള്ളത്. ഇതിൽ രണ്ട് പേരുടെ സ്ഥിതി ഗുരുതരമാണ്‌

Post a Comment

0 Comments