Ticker

6/recent/ticker-posts

വാർഷികാഘോഷവും നഴ്സറി ഫെസ്റ്റും




നന്തി ബസാർ:  വൻമുഖം കടലൂർ ഗവൺമെൻറ് ഹൈസ്കൂൾ വാർഷികാഘോഷവും നഴ്സറി ഫസ്റ്റും മെഹ്ഫിൽ 2025 എന്ന പേരിൽ സംഘടിപ്പിച്ചു. മുടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ റഫീഖ് പുത്തലത്ത് അധ്യക്ഷനായി. പന്തലായനി ബ്ലോക്ക് മെമ്പർ സുഹറ ഖാദർ ഉപഹാര വിതരണം നിർവഹിച്ചു. പ്രധാനാധ്യാപകൻ പി സി രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. എസ് എം സി ചെയർമാൻ നൗഫൽ നന്തി , അബ്ദുറഹിമാൻ വർദ്, ഹമീദ് സരിഗ , കക്കുളം കുഞ്ഞബ്ദുള്ള, ഹസ്സൻകോയ ഭാവന ആശംസകൾ അർപ്പിച്ചു. പിടിഎ പ്രസിഡണ്ട് റഷീദ് കൊളരാട്ടിൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി. ലുക്മാൻ നന്ദിയും പറഞ്ഞു




 

Post a Comment

0 Comments