Ticker

6/recent/ticker-posts

വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽപ്രീ-പ്രൈമറി അനുമോദന സദസ്സ് നടത്തി.



ചിങ്ങപുരം:വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ
ജെയ്ദൻ പ്രീ-പ്രൈമറി സ്കോളർഷിപ്പ് ജേതാക്കളെയും, ജെ.സി.ഐ. നേഴ്സറി കലോത്സവ ജേതാക്കളെയും
അനുമോദിച്ചു.
  മൂടാടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി സ്കോളർഷിപ്പ് വിതരണം നടത്തി.
   വാർഡ് മെമ്പർ ടി.എം.രജുലജില്ലാ തല  ജെ.സി.ഐ നേഴ്സറി  കലോത്സവത്തിൽ വിജയികളായ കുട്ടികൾക്ക് ഉപഹാര സമർപ്പണം നടത്തി നേഴ്സറി പി.ടി.എ പ്രസിഡൻ്റ് അനിൽകുമാർ പനാട്ട് അധ്യക്ഷത വഹിച്ചു.
 പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത്,സ്കൂൾ പി.ടി.എ. പ്രസിഡൻ്റ് പി.കെ.തുഷാര,വി.പി.സരിത,പി.സിന്ധു എന്നിവർ സംസാരിച്ചു.





 

Post a Comment

0 Comments