തിക്കോടി : കുളങ്ങര പരേതനായ അബ്ദുല്ലയുടെ ഭാര്യ പറമ്പത്ത് നഫീസ (78)നിര്യാതയായി. 
മക്കൾ ബഷീർ (കുവൈറ്റ്), കബീർ (കുവൈറ്റ്) സുബൈദ പയ്യോളി, 
മരുമക്കൾ:കോയസൻ കണ്ടി ഖാദർ ,റഹ്മത്ത്, ഹസീന.
സഹോദരങ്ങൾ:കുരിക്കൾ അസ്സു, ഹമീദ്, റഷീദ് , ജമീല,സാറു, പാത്തുട്ടി.
ഖബറടക്കം ഉച്ചയ്ക്ക് ഒരു മണിക്ക് തിക്കോടി മേളാട്ട് ജുമാ മസ്ജിദ് കബർസ്ഥാനിൽ