Ticker

6/recent/ticker-posts

മകന്‍ അമ്മയുടെ കഴുത്തറുത്തു പ്രതി പോലിസ് കസ്റ്റഡിയില്‍

കൊടുങ്ങല്ലൂര്‍: അഴീക്കോട് മകന്‍ അമ്മയുടെ  കഴുത്തറുത്തു. മരപ്പാലത്തിന് സമീപം ഊമന്തറ അഴുവേലിക്കകത്ത് ജലീലിന്റെ ഭാര്യ സീനത്തി(53)നെയാണ് മകന്‍ മുഹമ്മദ് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപിച്ചത്

സീനത്തിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. ആക്രമണത്തിന്റെ കാരണം അന്വേഷിക്കാന്‍ പ്രതിയെ ചോദ്യം ചെയ്യുകയാണ്.




Post a Comment

0 Comments