Ticker

6/recent/ticker-posts

കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ മുന്നിൽ ദേശീയ പാതയിലെ സീബ്രാലൈൻ മാഞ്ഞു കാൽനടയാത്രക്കാർക്കും ആശുപത്രിയിൽ എത്തുന്നവർക്കും ദുരിതം.




കൊയിലാണ്ടി: താലൂക്ക് ആശുപത്രിയുടെ മുന്നിൽ ദേശീയ പാതയിലെ സീബ്രാലൈൻ മാഞ്ഞത് കാൽനടയാത്രക്കാർക്കും ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും ദുരിതമാകുന്നു. ദേശീയ പാതയിലൂടെ വേഗതയിൽ  വാഹനങ്ങൾ വരുമ്പോൾ സുരക്ഷിതമായി റോഡ് മുറിച്ച് കടക്കാനുള്ള വഴിസീബ്രലൈനുകളാണ്

എന്നാൽ കാൽനടയാത്രക്കാരും ഡ്രൈവർമാരും സീബ്ര മാഞ്ഞതു കാരണം ആശയ കുഴപ്പത്തിലാവുകയാണ്  
ആശുപത്രിയിലേക്ക് വരുന്ന രോഗികൾക്ക് റോഡ് മുറിച്ച് കടക്കാൻ മാഞ്ഞുപോയ സീബ്രാ ലൈനുകൾ വരച്ച് സുരക്ഷയൊരുക്കണമെന്നാണ് പൊതുവേ ഉയരുന്ന ആവശ്യം


Post a Comment

0 Comments