Ticker

6/recent/ticker-posts

13 കാരിയെ അധ്യാപകർ കൂട്ട ബലാൽസംഘം ചെയ്തു പ്രതികൾ കസ്റ്റഡിയിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലുള്ള സർക്കാർ സ്കൂളിൽ 13കാരിയായ ഹൈസ്കൂൾ വിദ്യാർഥിനിയെ അധ്യാപകർ കൂട്ട ബലാൽസംഘം ചെയ്തു.  കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ മൂന്ന് അധ്യാപകരെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തെന്ന് ജില്ലാ കലക്‌ടർ സി. ദിനേഷ്കുമാർ അറിയിച്ചു. ഇവരെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മൂവരെയും സർവീസിൽനിന്ന് സസ്പെൻഡ് ചെയ്‌തതായി ജില്ലാ വിദ്യാഭ്യാസ ഓഫിസർ അറിയിച്ചു.


Post a Comment

0 Comments