Ticker

6/recent/ticker-posts

കെഎസ്കെടിയു പയ്യോളി നോർത്ത് - സൗത്ത് മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ പയ്യോളി നഗരസഭ ഓഫീസ് മാർച്ചും നിവേദന സമർപ്പണവും നാളെ

കെഎസ്കെടിയു പയ്യോളി നോർത്ത് - സൗത്ത് മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ പയ്യോളി നഗരസഭ ഓഫീസ് മാർച്ചും നിവേദന സമർപ്പണവും 

ജനുവരി 24 രാവിലെ 10 മണി 
ഉദ്ഘാടനം ജില്ലാ ജോ:സെക്രട്ടറി
എൻ എം ദാമോദരൻ
ഏരിയ സെക്രട്ടറി  എൻ സി മുസ്തഫ, പ്രസിഡൻ്റ് ഒ രഘുനാഥ് എന്നീ നേതാക്കൾ സംസാരിക്കും.
 
പട്ടികജാതി നഗരങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കുക.
പട്ടയം നൽകാത്ത നഗറുകളിലെ പട്ടയ വിതരണം ഉടൻ നടത്തുക.
തച്ചൻകുന്ന് കരിമ്പിൽ നഗർ, ചിറക്കര വയൽ, മൂലംതോട് ഭാഗം എന്നിവിടങ്ങളി ലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുക.
കരിമ്പിൽ നഗറിൽ ഡ്രൈവേജ് കം ഫുട്പാത്ത് നിർമ്മിക്കുക.
ചിറക്കര വയൽ നടപ്പാത വിഷയത്തിൽ നഗരസഭ നൽകിയ ഉറപ്പ് പാലിക്കുക.
എന്നീ ആവശ്യങ്ങളുയർത്തിയാണ് മാർച്ച് നടക്കുന്നത്.

Post a Comment

0 Comments