Ticker

6/recent/ticker-posts

തുറയൂർ സാന്ത്വനം പാലിയേറ്റീവിന് ബി ടി എം ഹൈസ്കൂളിന്റെ കൈത്താങ്ങ്.

തുറയൂർ :സാന്ത്വനം പാലിയേറ്റീവിന്. ബി ടി എം ഹൈസ്കൂളിന്റെ കൈത്താങ്ങ്..
ഹൈസ്കൂൾ വിദ്യാർത്ഥികളിൽ നിന്നും ലഭിച്ച തുക ഹെഡ്മിസ്ട്രെസ് p k സുചിത്ര ടീച്ചറിൽ നിന്നും പാലിയേറ്റീവ് ഭാരവാഹികൾ പി ടി അബ്ദുറഹ്മാൻ മാസ്റ്റർ. രാധാകൃഷ്ണൻ ഇല്ലത്ത് എന്നിവർ ഏറ്റുവാങ്ങുന്നു . 

Post a Comment

0 Comments