Ticker

6/recent/ticker-posts

കണ്ണൂർ വളപട്ടണത്തിൽ വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച :പ്രതി അയൽവാസി

കണ്ണൂർ വളപട്ടണത്തിൽ വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ചനടത്തിയ പ്രതി പിടിയിൽ അയൽവാസിയായ വിജീഷ് (30) ആണ് പോലീസ് പിടിയിലായത്   ഇന്നലെ രാത്രിയോടെയാണ് ലിജീഷിനെ പോലീസ് അറസ്റ്റ് ചെയ്തത് മോഷണം നടത്തിയത് വീടിനെക്കുറിച്ച് കൃത്യമായ ധാരണ ഉള്ളവരാണ് എന്ന സൂചന തുടക്കം മുതലേ പോലീസിന് ലഭിച്ചിരുന്നു പ്രതി റെയിൽവേ ട്രാക്ക് കടന്നുപോയി എന്ന സൂചനയുണ്ടായിരുന്നു ഇതാണ് തുടക്കത്തിൽ അന്യസംസ്ഥാന തൊഴിലാളിയാണ് എന്ന് സംശയിച്ചത് എന്നാൽ സിസിടിവി ദൃശ്യങ്ങളാണ് വീടിനെക്കുറിച്ച് അറിയുന്നവരിലേക്ക് സംശയം നീളാൻ കാരണം. നിരവധി സിസിടിവികൾ ഒഴിവാക്കി അതിവിദഗ്ധമായിട്ടായിരുന്നു മോഷണം. കൃത്യമായി എവിടെയെല്ലാം ക്യാമറകൾ ഉണ്ട് എന്നറിഞ്ഞേപോലെ ആയിരുന്നു മോഷണ രീതി

Post a Comment

0 Comments