Ticker

6/recent/ticker-posts

തിക്കോടി മേളാട്ട് പള്ളിക്ക് സമീപം വലിയപറമ്പ് ഹാജിയാരവിടെ റഊഫ് കുഴഞ്ഞ് വീണ് മരിച്ചു


തിക്കോടി : മേളാട്ട് പള്ളിക്ക് സമീപം  വലിയപറമ്പ് റഊഫ് ( 66) കുഴഞ്ഞുവീണ് മരിച്ചു .ഇന്ന് രാവിലെ ട്രെയിനിൽ കോഴിക്കോട് ആശുപത്രിയിലേക്ക് പോകുന്നതിനിടെ കൊയിലാണ്ടിയിൽ വെച്ചാണ് മരണപ്പെട്ടത് 
ഭാര്യ: റസീന രാരോത്ത്. 
മക്കൾ: രഹന (ഖത്തർ) റഫ്ഷാന ( കുവൈത്ത്) മരുമകൻ: സവാദ്.സഹോദരങ്ങൾ:നഫീസ , സലീം  (കുവൈറ്റ് ) ഖബറടക്കം ഇന്ന് രാത്രി പുതിയ വളപ്പിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ



Post a Comment

0 Comments