Ticker

6/recent/ticker-posts

കെ റെയിൽ വിരുദ്ധ സമിതി പയ്യോളി മുൻസിപ്പൽ കൺവെൻഷൻ നടത്തി


 :പയ്യോളി:കെ റെയിൽ വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ പയ്യോളി മുൻസിപ്പൽ  കൺവെൻഷൻ നടത്തി കോൺഗ്രസ്സ് പയ്യോളി ബ്ലോക്ക് പ്രസിഡണ്ട്  കെ.ടി വിനോദൻ ഉദ്ഘാടനം ചെയ്തു സംസ്ഥാന കമ്മറ്റി അംഗം ജിശേഷ്കുമാർ അധ്യക്ഷത വഹിച്ചു ഇ.കെ ശീതൾരാജ്, സി മധുസുധനൻ, പി.കെ അബ്ദുള്ള, ജഗനാഥൻ കമ്പിനിക്കുനി, കെ.ടി ഹംസ സംസാരിച്ചു

Post a Comment

0 Comments