Ticker

6/recent/ticker-posts

മുത്താമ്പി പുഴയിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം ഇന്നലെ മേപ്പയ്യൂരിൽ നിന്ന് കാണാതായ യുവതിയുടേത്


കൊയിലാണ്ടി മുത്താമ്പി പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം തിരിച്ചലിൽ കണ്ടെത്തി മേപ്പയ്യൂർ ചങ്ങരംവള്ളിയിൽ നിന്ന് ഇന്നലെ കാണാതായ കോട്ടക്കുന്ന്  സ്നേഹഞ്ജലിയുടെ മൃതദേഹമാണ് തിരിച്ചലിൽ കണ്ടെത്തിയത് ഇന്നലെ രാവിലെ 6 മണിയോടുകൂടിയാണ് കുട്ടിയെ കാണാതായത് വൈകുന്നേരം നാലുമണിക്ക് ഒരാൾ പുഴയിൽ ചാടിയതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ ആരംഭിക്കുകയായിരുന്നു തുടർന്ന് ഇന്ന് രാവിലെ പുനരാരംഭിച്ച തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്

Post a Comment

0 Comments