Ticker

6/recent/ticker-posts

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 3 മലയാളികൾ അടക്കം 6 ഇന്ത്യക്കാർക്ക് സ്വർണ്ണ സമ്മാനം

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 3 മലയാളികൾ അടക്കം 6 ഇന്ത്യക്കാർക്ക് സ്വർണ്ണ സമ്മാനം 79000 ദിർഹം വില വരുന്ന 24 കാരറ്റ് 250 ഗ്രാം സ്വർണ്ണമാണ് സമ്മാനമായി നേടിയത്.
 റാസൽഖൈമയിലെ എൻജിനീയറായ അജു മാമൻ മാത്യു,ഇപ്പോൾ നാട്ടിൽ കർഷകനായ പ്രവാസി രാജേഷ് കെ വി വാസു ,ദുബായിൽ ഇലക്ട്രിക്കൽ എൻജിനീയറായ എം വിഷ്ണു എന്നിവരാണ് ഭാഗ്യശാലികളായ മലയാളികൾ

Post a Comment

0 Comments