പയ്യോളി :അക്ഷരകോളേജിന് സമീപം ഇടുക്ക് ചാലിൽ രാധ (70) അന്തരിച്ചു. ഭർത്താവ്: ദാസപ്പൻ, മക്കൾ: സുരേഷ്, പരേതയായ ഉഷ. മരുമക്കൾ: കവിത,ശശി( പേരാമ്പ്ര).