Watch “യൂസഫലി പ്രവാസികളുടെ കരുത്താവുന്നു, ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് പുണ്യമാസത്തില്‍ അന്നമൊരുക്കി യൂസഫലി” on YouTube

0
185

Published on 25-Apr-2020

കേന്ദ്രം എന്തിന് പ്രവാസികളോട് ഈ കൊറോണ കാലത്തും ഇത്ര വലിയ ക്രൂരത കാണിക്കുന്നു എന്ന അലമുറയിട്ട ചോദ്യങ്ങളാണ് ഓരോ ദിനവും കഴിയുന്തോറും പ്രവാസികളും പ്രവാസികളുടെ കുടുംബങ്ങളും ചോദിക്കുന്നത്…പിറന്ന നാട്ടില്‍ അന്ത്യവിശ്രമം കൊള്ളാന്‍ പോലും ഇന്ത്യന്‍ സര്‍ക്കാര്‍  കരുണ കാണിക്കാത്തപ്പോഴും, പെറ്റമ്മ കാണിക്കാത്ത സ്‌നേഹം ഇപ്പോള്‍ പ്രവാസികളോട് കാണിച്ചിരിക്കുകയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി.