Saturday, July 11, 2020

ലോക്ക് ഡൗണ്‍:വിശ്രമമില്ലാത ആലംകോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും പ്രസിഡണ്ടും

ചങ്ങരംകുളം:ലോക്ക് ഡൗണ്‍ വേളയില്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനും ക്ഷേമങ്ങള്‍ തിരക്കി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും വിശ്രമമില്ലാതെ ഓടി നടക്കുകയാണ് ആലംകോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായ വിനോദ് കുമാറും പ്രസിഡണ്ട് സുജിത സുനിലും.ലോക്ക്...

അശരണർക്ക് താങ്ങായ് വീണ്ടും കെ ബി ശിവദാസൻ

ചങ്ങരംകുളം:ചുമട്ടുതൊഴിലാളിയായ കെ.ബി ശിവദാസൻ ലോക്ക് ഡൗൺ സമയത്തും പാവപെട്ടവരെ തേടി പിടിച്ച് സഹായമെത്തിക്കുന്ന തിരക്കിലാണ്.സ്വന്തമായി സാധനങ്ങൾ വാങ്ങി പാക്കറ്റ് ചെയ്ത് സ്വന്തം വാഹനത്തിൽ കൊണ്ടുപോയി അര്‍ഹരായവരുടെ വീടുകളില്‍ എത്തിച്ചാണ് ശിവദാസന്‍...

യുഎഇ യില്‍ കണ്ണൂര്‍ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

ദുബായ്: യുഎഇയിലെ അജ്മാനില്‍ കണ്ണൂര്‍ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു. കോളയാട് സ്വദേശിയായ മുപ്പത്തിയഞ്ചുവയസ്സുകാരന്‍ ഹാരിസാണ് മരിച്ചത്. പനിയും ന്യുമോണിയയും ബാധിച്ചാണ് ഹാരിസ് ചികിത്സ തേടിയത്. കഴിഞ്ഞ ദിവസമാണ് കൊവിഡ്...

വിദേശത്തുള്ള ഇന്ത്യാക്കാരെ തത്കാലം തിരിച്ചെത്തിക്കില്ല; കേന്ദ്രസർക്കാർ നിലപാട് ശരിവച്ച് സുപ്രീം കോടതി

ദില്ലി: വിദേശത്ത് വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ തത്കാലം തിരിച്ചെത്തിക്കില്ല. വിദേശത്തുള്ളവരെ തിരിച്ചെത്തിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞു. പ്രവാസികളെ തൽക്കാലം തിരിച്ചുകൊണ്ടുവരേണ്ടതില്ലെന്ന് കോടതി പറഞ്ഞു.

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി കോവിഡ്; 13 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3...

അനാഥ അഗതിമന്ദിരത്തിലെ അന്തേവാസികൾക്ക് വിഷു കൈനീട്ടവും മാസ്കും വിതരണം ചെയ്തു.

എരമംഗലം:വിഷുദിനത്തിൽ വേറിട്ട സേവന പ്രവർത്തനവുമായ് ടീം ERM അംഗങ്ങൾ മാതൃകയായി.ഗുരുവായൂർ നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന അനാഥ അഗതിമന്ദിരത്തിലെ നൂറോളം വരുന്ന ഉറ്റവരും കൂടപ്പിറപ്പുകളും...

Watch “പ്രവാസികളെ ഇന്ത്യ കയ്യൊഴിയുമ്പോള്‍ സ്വീകരിച്ച് പാകിസ്താന്‍| PAKISTAN| UAE | FLY DUBAI”...

Published on Apr 14, 2020 വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ഞൊടിയിടയില്‍ നടപടിയുമായി പാകിസ്താന്‍; പ്രവാസികളെക്കുറിച്ച് ഒരുവാക്കുപോലും പറയാതെ മോദി കൈകഴുകുമ്പോഴാണ് പാകിസ്താന്റെ നടപടി; പാക്...

ജില്ലയിൽ കോവിഡ് 19 ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന എടപ്പാൾ സ്വദേശി അടക്കം 6 പേർ...

മലപ്പുറം: ജില്ലയിൽ ഇതുവരെ 19 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.ജില്ലാ ഭരണകൂടത്തിന്റെ ചിട്ടയായ പ്രതിരോധ പ്രവർത്തനങ്ങൾ കൊണ്ടാണ് ജില്ലയിൽ രോഗബാധിതരുടെ എണ്ണം കുറക്കാൻ...

കമ്മ്യൂണിറ്റി കിച്ചന് ഒരു ദിവസത്തെ ഭക്ഷണത്തിന് ഫണ്ട് നല്‍കി ചിയ്യാനൂര്‍ സ്വദേശി മാതൃകയായി

ചങ്ങരംകുളം:കമ്മ്യൂണിറ്റി കിച്ചന് ഒരു ദിവസത്തെ ഭക്ഷണത്തിന് ഫണ്ട് നല്‍കി ചിയ്യാനൂര്‍ സ്വദേശി മാതൃകയായി.കോവിഡ് പ്രതിസന്ധിയിലും ലോക്ക് ഡൗണിലും ബുദ്ധിമുട്ടുന്നവര്‍ക്കായിആലംകോട് ഗ്രാമപഞ്ചായത്തിന് കീഴില്‍ മറൂഷ് റസ്റ്റോറന്റില്‍ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചനാണ് കോണ്‍ഗ്രസ്സ്...