Ticker

6/recent/ticker-posts

വീര പുത്രാ വരൂ...ശുഭാoശു ശുക്ലയ്ക്ക് വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൻ്റെവരവേൽപ്പ്..

ചിങ്ങപുരം:18 ദിവസത്തെ ബഹിരാകാശ വാസത്തിന് ശേഷം ഭൂമിയിലേക്ക് തിരിച്ചെത്തുന്ന ശുഭാoശു ശുക്ലയ്ക്ക് 
വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ വരവേൽപ്പ് നൽകി.ഭൂമിയിൽ തിരിച്ചെത്തുന്ന ചൊവ്വാഴ്ച 3 മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച
വരവേൽപ്പ് പരിപാടി സ്കൂൾ ലീഡർ എം.കെ. വേദ ഉദ്ഘാടനം ചെയ്തു സ്കൂൾ ഡെപ്യൂട്ടി ലീഡർ സി.കെ.റയ്ഹാൻ അധ്യക്ഷത വഹിച്ചു. എ.കെ. ത്രിജൽ,എ.എസ്. ശ്രിയ,ദുആ ലിയാൻ,എ.കെ.അനുഷ്ക,     
എന്നിവർ സംസാരിച്ചു.

Post a Comment

0 Comments