Ticker

6/recent/ticker-posts

പയ്യോളിയിൽ ബൈക്ക് അപകടത്തിൽ തുറയൂർ സ്വദേശിക്ക് ഗുരുതര പരിക്ക്


പയ്യോളി   ബൈക്ക് അപകടത്തിൽ തുറയൂർ സ്വദേശിക്ക് ഗുരുതര പരിക്ക് ഇന്ന് രാവിലെ നെല്ലിയേരിമാണിക്കോത്ത് വെച്ചായിരുന്നു അപകടം തുറയൂർ കല്ലിടവയലിൽ പിടി മുഹമ്മദിനാണ് ഗുരുതരമായി പരിക്കേറ്റത്

ഇയാളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു രണ്ട് ബൈക്കും ഒരു ഓട്ടോറിക്ഷയും ആണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം

Post a Comment

0 Comments