Ticker

6/recent/ticker-posts

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചരമവാർഷികത്തിൽ നൊച്ചാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നൊച്ചാട് കുടുംബാര്യോഗ കേന്ദ്രത്തിന് വീൽ ചെയർ നൽകി

    പേരാമ്പ്ര : മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചരമവാർഷികത്തിൽ നൊച്ചാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നൊച്ചാട് കുടുംബാര്യോഗ കേന്ദ്രത്തിന് വീൽ ചെയർ നൽകി. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് വി.വി ദിനേശനിൽ നിന്നും മെഡിക്കൽ ഓഫീസർ ആർ.ജെ അഭിലാഷ് വീൽചെയർ ഏറ്റുവാങ്ങി.ചടങ്ങിൽ സിസ്റ്റർ വി.കെ വിധു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.മധു കൃഷ്ണൻ, പി.എം പ്രകാശൻ, പി.അനിൽകുമാർ, റഷീദ് ചെക്യാലത്ത്, എം.കെ ദിനേശൻ ,ഇ കെ വത്സല ടീച്ചർ, ഇ.കെ ബാലൻ മാസ്റ്റർ ,രഘുനാഥ് പുറ്റാട്, മാധവൻ നായർ, പങ്കെടുത്തു.

Post a Comment

0 Comments