Watch “പ്രവാസികളെ ഇന്ത്യ കയ്യൊഴിയുമ്പോള്‍ സ്വീകരിച്ച് പാകിസ്താന്‍| PAKISTAN| UAE | FLY DUBAI” on YouTube

0
139

Published on Apr 14, 2020

വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍
ഞൊടിയിടയില്‍ നടപടിയുമായി പാകിസ്താന്‍; പ്രവാസികളെക്കുറിച്ച് ഒരുവാക്കുപോലും പറയാതെ മോദി കൈകഴുകുമ്പോഴാണ് പാകിസ്താന്റെ നടപടി; പാക് പൗരന്മാരുമായി യു.എ.ഇയില്‍ നിന്ന് ആദ്യവിമാനം ഇന്ന് പാകിസ്താനിലെത്തും; 25000ത്തോളം പേരെ ആദ്യഘട്ടത്തില്‍ തിരികെയെത്തിക്കുമെന്ന് പാക് കോണ്‍സുലേറ്റ്

കൂടുതൽ അറിയാൻ വീഡിയോ കാണുക.