അനില്‍ അമ്ബാനിയുടെ കമ്ബനിക്ക് ഫ്രാന്‍സിന്റെ നികുതി ഇളവ്: റഫാല്‍ ഇടപാടിനുള്ള പ്രത്യുപകാരമെന്ന ഫ്രഞ്ച് മാധ്യമത്തിന്റെ റിപ്പോര്‍ട്ട് വിവാദമായതോടെ ആരോപണം തള്ളി കേന്ദ്ര പ്രതിരോധമന്ത്രാലയം; റഫാല്‍ ഇടപാടും നികുതിയിളവും തമ്മില്‍ ഒരുബന്ധവുമില്ല; താറടിക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമമെന്നും മന്ത്രാലയം; കാവല്‍ക്കാരന്‍ കള്ളനെന്ന് ഒരിക്കല്‍ കൂടി ബോധ്യമായെന്ന് മോദിയെ ലാക്കാക്കി കോണ്‍ഗ്രസ്

0
262